Browsing: English premier league

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് വീണ്ടും കനത്ത തിരിച്ചടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോട്ടിങ് ഫോറസ്റ്റാണ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ ആഴ്സണലിനും ആസ്റ്റൺ വില്ലയ്ക്കും തകർപ്പൻ ജയം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പതിനേഴാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മുന്നേറി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.