റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അപകടത്തിൽപ്പെട്ടവരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സ്ഥലത്തെത്താൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹന സർവീസുകളുടെ യാത്രയും ഇത് തടസ്സപ്പെടുത്തും.
Friday, August 29
Breaking:
- മോദിയുടെ ജനപ്രീതി ഇടിയുന്നതായി സര്‍വേ ഫലം; സർക്കാരിനോടും അതൃപ്തി
- മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികൾ
- രാഹുൽഗാന്ധി വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു, ഉത്തരങ്ങൾ എവിടെ…?
- മെസ്സിയുടെ വരവ് ഇനിയും മുടങ്ങുമോ? AIFF സൂക്ഷിച്ചില്ലെങ്കിൽ സാധ്യതയുണ്ട്
- വ്യാജ വിസയും ഹവാല ഇടപാടും: കുവൈത്തിൽ അറസ്റ്റിലായത് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലധികം പേർ