ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX2745) യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയതായി റിപ്പോര്‍ട്ട്.
അറുനൂറടിപ്പൊക്കത്തിൽ പറന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ-ഈ സംഭവത്തിൽ ബോയിങ് 787- എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന് കഴിയുമോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം