പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ Saudi Arabia Gulf 26/01/2026By സുലൈമാൻ ഊരകം ഇന്ത്യയിൽ നടന്ന നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എടപ്പാൾ സ്വദേശി ഇ.എം ആദിത്യൻ സൗദിയിലെത്തി