Browsing: Election

നിലമ്പൂർ നഗരസഭയിലെ ലീഡായിരിക്കും വിജയികളെ തീരുമാനിക്കുക എന്നതാണ് പുറത്തുവരുന്ന സൂചന.

2025 അവസാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബീഹാറില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒറ്റയടിക്ക് ഉയര്‍ത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍

നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു

നിലമ്പൂർ- കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുൻ എം.എൽ.എ ആയ പി.വി അൻവർ. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ആര്യാടൻ ഷൗക്കത്തിനെ…

വിചിത്രവും കൗതുകകരവുമായ രാഷ്ട്രീയ സമവാക്യങ്ങളുടെ നീണ്ട 60 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് നിലമ്പൂരിന്. ത്രില്ലറുകളും ക്രൈമും കോമഡിയും നിറഞ്ഞ ത്രില്ലർ സിനിമ പോലെയാണ് നിലമ്പൂരിന്റെ ചരിത്രം. കേരളത്തിലെ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂദൽഹി- ദൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ഒറ്റഘട്ടമായി നടക്കും. ഫെബ്രുവരി…

കോഴിക്കോട്: മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള സി.പി.എമ്മിന്റെ കണക്കുകൂട്ടൽ തിരുത്തണമെന്ന് മുജാഹിദ് നേതാവും കേരള ജംഇയ്യത്തുൽ ഉലമയുടെ അസി.സെക്രട്ടറിയുമായ ഹനീഫ് കായക്കൊടി. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ…

സംസ്ഥാനം ഉറ്റുനോക്കിയിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഒരിക്കൽ കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. പാലക്കാട് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും എന്തും സംഭവിക്കാമെന്നുമായിരുന്നു…