Browsing: Election commission

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ് തൃശൂർ എം.പി. സുരേഷ് ഗോപി രാവിലെ പ്രസ്താവന നടത്തിയതെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനിൽ കുമാർ പറഞ്ഞു

തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേര് നീക്കം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

വീട്ട് നമ്പർ ‘0’ എന്നത് ക്രമക്കേടല്ലെന്നും വീടില്ലാത്തവർക്കും വോട്ടുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചു

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “വോട്ട് മോഷണം” ആരോപണങ്ങളെ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തെളിവുകൾ ആവശ്യപ്പെട്ടു

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ലക്ഷക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ചയാകുന്നു

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. ശകുൻ റാണി എന്ന സ്ത്രീയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് തെളിവ് നൽകണമെന്നാണ് കമ്മിഷന്റെ ആവശ്യം. രാഹുൽ കാണിച്ച രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.