സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്
Browsing: Election
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മൂന്ന് മണി വരെ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്.
വോട്ടു ചെയ്യുന്നത് ഇടതുപക്ഷ സ്ഥാനാർഥിക്ക്, എന്നാൽ ലൈറ്റ് തെളിയുന്നത് ബിജെപി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങളും 10 ജീവിത പങ്കാളികളും രണ്ടു മക്കളും മത്സര രംഗത്ത്. കൂടാതെ സഹോദരങ്ങളും, രക്ഷിതാക്കളുമായി ആകെ 36 പേരാണ് ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത്.
മാറണം വടകര മാറ്റണം ഈ ഭരണം എന്ന മുദ്രാവാക്യവുമായി ഖത്തർ വടകര യു.ഡി.എഫ് കമ്മിറ്റി “തൂഫാൻ” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു
ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേര്‍ ഡിസംബറില്‍ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.
ഇനി നമ്മൾ ഫിൽ ചെയ്തു കൊടുക്കുന്ന സംഗതി ഇതിലേക്ക് എന്റർ ചെയ്തു വരുമ്പോൾ തെറ്റുണ്ടാകുകയും അത് തിരുത്താൻ പോവുകയും ഒക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് ഇതാണ് എന്ന് തോന്നുന്നു.
ജവാഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സെൻട്രൽ പാനലിലെ നാല് സീറ്റുകളും ഇടതുസഖ്യം സ്വന്തമാക്കി
തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ്
തെരഞ്ഞെടുപ്പിന്റെ ഫലം നവംബർ 14ന് പ്രസിദ്ധീകരിക്കും


