ഈജിപ്ത് വിസാ ഫീസ്; സന്ദര്‍ശകർ കുറയാൻ സാധ്യതയെന്ന് ടൂറിസം ഫെഡറേഷൻ World Travel 05/12/2025By ദ മലയാളം ന്യൂസ് വിസാ ഫീസ് 20 ഡോളര്‍ വര്‍ധിപ്പിക്കാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു.