കണ്ണുതുറന്നാല്‍ യുഡിഎഫ് നേതൃത്വത്തിന് നല്ലതെന്ന് പിവി അന്‍വര്‍, പിടിച്ചത് എല്‍ഡിഎഫ് വോട്ട് Latest Kerala Polititcs 23/06/2025By ദ മലയാളം ന്യൂസ് മലപ്പുറം- തന്റെ വോട്ടും യുഡിഎഫിന് കിട്ടിയ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും അതാണ് പരിഗണിക്കേണ്ടതെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. യുഡിഎഫ് നേതൃത്വം കണ്ണുതുറന്നാല്‍ അവര്‍ക്ക് നല്ലതെന്നും അന്‍വര്‍…