ദുനിയാവിന്റെ അറ്റം തൊട്ട സന്തോഷപ്പെരുന്നാൾ Travel 07/07/2024By അബ്ദുല്ല മുക്കണ്ണി റിയാദിലെ എഡ്ജ് ഓഫ് ദ വേൾഡ് സന്ദർശനാനുഭവം അബ്ദുല്ല മുക്കണ്ണി പങ്കുവെക്കുന്നു. സൗദിയുടെ തലസ്ഥാന നഗരമായ റിയാദിൽ നിന്നും ദുനിയാവിന്റെ അറ്റത്തേക്ക്… എത്തിപ്പെടാൻ കഴിഞ്ഞ സന്തോഷപ്പെരുന്നാളായിരുന്നു ഇപ്രാവശ്യത്തെ…