Browsing: Dubai

ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഒമാനെന്ന് പഠനം. 2025 ൽ നംബിയോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജീവിതച്ചെലവ് സൂചിക പ്രകാരമാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്.

ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുവെന്ന് ചില സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് യു.എ.ഇ അധികൃതർ

ദുബൈ അല്‍ അവീറിലെ പച്ചക്കറി മാര്‍ക്കറ്റിലെ ‘ഇമ്മിണി ബല്യ ഉള്ളിയെ’ കണ്ട് സാധനം വാങ്ങാന്‍ വന്നവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്

പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി അറബ് പൗരനില്‍ നിന്ന് 9,900 ദിര്‍ഹം തട്ടിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഏഷ്യന്‍ സ്വദേശികള്‍ക്ക് ഒരു മാസം തടവു ശിക്ഷയും, പിഴയും, ശേഷം നാടുകടത്തലിനും ഉത്തരവിട്ട് ദുബൈ കോടതി

വലിയ പ്രതീക്ഷകളും, സ്വപ്‌നങ്ങളുമായ് ദുബായിലേക്ക് വരുന്ന പ്രവാസികളുടെ ആദ്യത്തെ ലക്ഷ്യം തങ്ങള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള ഒരു താമസ സ്ഥലം കണ്ടെത്തുകയെന്നതാണ്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ പല തരത്തിലുള്ള തട്ടിപ്പിനിരയാവുകയാണിവര്‍

ദുബായില്‍ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് വെളിപ്പെടുത്തല്‍. പൈലറ്റ് ഉള്‍പ്പെടെ നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, 160 കിലോമീറ്റര്‍ വരെ പറക്കല്‍ ദൂരവും മണിക്കൂറില്‍ 320 കിലോമീറ്റര്‍ പരമാവധി വേഗതയുമുള്ള ജോബി ഏരിയല്‍ ടാക്‌സിക്ക്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള 45 മിനിറ്റ് കാര്‍ യാത്ര 12 മിനിറ്റായി കുറക്കാന്‍ കഴിയും. പൈലറ്റിന് പുറമേ നാല് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഈ വിമാനത്തിന് 450 കിലോഗ്രാം പേലോഡ് വഹിക്കാന്‍ കഴിയും.

മോഷണശ്രമത്തിനിടെ 55 വയസ്സുള്ള ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ ദുബൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. അൽ വുഹൈദ മേഖലയിലാണ് സംഭവമുണ്ടായത്.

സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം എത്തിയപ്പോൾ നൂറ അറിഞ്ഞിരുന്നില്ല, തന്നെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങള്‍ കാത്തുവെച്ച് യു.എ.ഇ രാജകുടുംബം പ്രത്യക്ഷപ്പെടുമെന്ന്