Browsing: Dubai

ഹോളിവുഡ് സിനിമകളുടെ നിർമ്മാണ കേന്ദ്രമായ യു.എ.ഇൽ വീണ്ടുമൊരു ഭീമൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഡെനിസ് വില്ലെന്യൂവിന്റെ ഹോളിവുഡ് ഇതിഹാസമായ ‘ഡ്യൂൺ 3’ യുടെ ചിത്രീകരണമാണ് അബൂദാബിയിലെ ലിവ മരുഭൂമിയിൽ ആരംഭിക്കുന്നത്

യു എ ഇയിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളും സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

യു.എ.ഇയിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ വീണ്ടും പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയമങ്ങൾ ശക്തമാക്കി അധികൃതർ

ചൈനയിലെ ‘മോസ്റ്റ് വാണ്ടഡ്’ ആയ ഒരു പ്രധാന പ്രതിയെ പിടികൂടി ചൈനയ്ക്ക് കൈമാറിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

അനുദിനം കാണുന്ന ഹൃദയം പിളരുന്ന കാഴ്ചകൾ മാത്രമല്ല, മരിച്ചു വീഴുന്ന ഉറ്റയവരെ ഓർത്തും മനസ്സിൽ തളം കെട്ടി നിൽക്കുന്ന ദുഃഖം കടിച്ചമർത്തി അവൾ ഒടുക്കം തീരുമാനിച്ചു, 2025 മിസ് യൂണിവേഴ്സിൽ ഫലസ്തീനെ പ്രതിനിധീകരിക്കാമെന്ന്

പ്രശസ്ത ആഡംബര കാർ ബ്രാൻഡായ ഔഡിയുടെ ഏറ്റവും പുതിയ മോഡൽ തങ്ങളുടെ പട്രോൾ വാഹനനിരയിൽ ചേർത്ത് ദുബൈ പോലീസ്

ദുബൈ- എ4 അഡ്വഞ്ചർ എന്ന സാഹസിക സഞ്ചാരികളുടെ കൂട്ടായ്മ ഈ വർഷവും സ്വാതന്ത്ര്യദിനം വ്യത്യസ്തമായി ആഘോഷിച്ചു. ദുബൈയിലെ ഖോർഫക്കാനിലെ റഫിസ ഡാം മലമുകളിൽ, സമുദ്രനിരപ്പിൽ നിന്ന് 1200…

79ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ഇത്തവണയും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ത്രിവർണ്ണപതാക മിന്നും