മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാക്ക് ഇന്‍ സേവനം ഇപ്പോഴും കിട്ടും. അതിനാകട്ടെ 100 ദിര്‍ഹത്തിന്റെ അധിക സേവന ഫീസ് ബാധകമാകും.
Browsing: Dubai
യു.എ.ഇയുടെ ദേശീയ റെയിൽവെ ശൃംഖലയുടെ പിന്നിലുള്ള കമ്പനിയായ ഇത്തിഹാദ് റെയിൽ, പാസഞ്ചർ ട്രെയിൻ സർവീസുകൾ 2026-ൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് വ്യക്തമാക്കി
ദുബൈ – രണ്ട് മണിക്കൂർ കൊണ്ട് ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാർഡും ലഭ്യമാക്കുന്ന പുതിയ എക്‌സ്പ്രസ് ഡെലിവറി സർവീസിന് തുടക്കമിട്ട് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്‌സ്…
ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും
ഫുജൈറ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
വളരെ സാവധാനത്തിൽ വാഹനമോടിച്ചതിന് 4,09,305 ഡ്രൈവർമാർക്ക് 400 ദിർഹം തോതിൽ പിഴ ചുമത്തി. മിനിമം വേഗപരിധി പാലിക്കാത്തതിനും പിന്നിൽ നിന്ന് വരുന്ന വേഗതയേറിയ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഓവർടേക്കിംഗ് ട്രാക്കുകളിൽ വഴിയൊരുക്കാത്തതിനുമാണ് ഇത്രയും ഡ്രൈവർമാർക്ക് പിഴ ചുമത്തിയത്.
ഗ്ലോബൽ വില്ലേജിൽ 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് സീസൺ 29 അവസാനിക്കുന്നതു വരെ സൗജന്യ പ്രവേശനം
ദുബായ്-ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് മെയ് രണ്ട് മുതൽ സർവീസ് ആരംഭിക്കുമെന്ന് ദുബായ് ആർടിഎ
റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാഹന നമ്പർ ലേലത്തിലൂടെ 10 കോടി ദിർഹം നേടി.
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും വസ്തുക്കള്‍ പിടിച്ചെടുത്താല്‍ പിഴയടച്ച് യുഎഇയിലെത്തിക്കാന്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ വ്യവസായി