Browsing: Dubai

കേരളത്തിന്‍റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ പ്രവാസലോകത്ത് പ്രചരിപ്പിക്കുന്നതിന്‍റ ഭാഗമായി വി.കെ.എം. കളരി സംഘടിപ്പിച്ച ‘ചുവടുമാറ്റം’ ശ്രദ്ധേയമായി

ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത 25-ാമത് ദുബൈ മാരത്തോൺ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സ്വര്‍ണം കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ‘ഗോള്‍ഡ് സ്ട്രീറ്റ്’ ഒരുക്കിക്കൊണ്ട് ലോകത്തെ വീണ്ടും വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ

തങ്ങളുടെ വിമാനനിരയുടെയും സര്‍വീസ് നെറ്റ്വര്‍ക്കിന്റെയും വലിയ വിപുലീകരണത്തിന് തയ്യാറെടുക്കുന്ന ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് 2030 ഓടെ 20,000 ഓളം ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു

195ലേറെ രാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി

കോൺഗ്രസ് നേതാവ് ശശി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ചകൾ നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി