യുഎഇ ദേശീയ ദിനം; ദുബൈ സഫാരി പാർക്ക് പ്രവേശന ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവ് UAE Entertainment Gulf 27/11/2025By ദ മലയാളം ന്യൂസ് യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കും.