ഒരു കോടി ദിര്‍ഹം കവര്‍ന്ന ആഫ്രിക്കക്കാരായ മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ് തങ്ങളുടെ തിളങ്ങുന്ന അന്വേഷണ ചരിത്രത്തിലേക്ക് മറ്റൊരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്തു.
Browsing: Dubai Police
ദുബൈ മറീനയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പോലീസ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ താമസക്കാർക്ക് മുന്നറിയിപ്പുമായി ദുബൈ പോലീസ്
കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ദുബൈ പോലീസ് 90 പേരെ അറസ്റ്റ് ചെയ്യുകയും ഇ-ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു.
വീണുകിട്ടിയ, പഴ്‌സ് തിരികെ നല്‍കി മാതൃകയായ ദുബായ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഈസ അബ്ബാസ് മുഹമ്മദ് അബ്ദുല്ലയെ ദുബൈ പോലീസ് ആദരിച്ചു
ദുബൈയിൽ വൻ മയക്കുമരുന്ന് വേട്ട. ഏഴംഗ ക്രിമിനൽ സംഘം ദുബൈ പൊലീസിന്റെ പിടിയിലായി.
ദുബൈ പോലീസ്
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിയെ പിടികൂടി ദുബൈ പോലീസ്
2.5 കോടി ഡോളർ വിലമതിക്കുന്ന അപൂർവ പിങ്ക് ഡയമണ്ട് മോഷ്ടിക്കപ്പെട്ടെങ്കിലും, മണിക്കൂറുകൾക്കകം ദുബായ് പോലീസ് വജ്രം വീണ്ടെടുത്തു
ചൈനയിലെ ‘മോസ്റ്റ് വാണ്ടഡ്’ ആയ ഒരു പ്രധാന പ്രതിയെ പിടികൂടി ചൈനയ്ക്ക് കൈമാറിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു



