ദുബൈയിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 412 ദിർഹമായിരുന്ന വില വൈകുന്നേരത്തോടെ 415.50 ദിർഹമായി ഉയർന്നു.
Friday, November 27
Breaking:
- എണ്ണ ചോർച്ച: ശുചീകരണം പൂർത്തിയായി; റാസൽഖൈമയിലെ ഹോട്ടൽ ബീച്ചുകൾ വീണ്ടും തുറന്നു
- പെണ്‍വാണിഭം: അല്‍ജൗഫില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
- സൗദി-പാകിസ്ഥാൻ-തുർക്കി ത്രികക്ഷി പ്രതിരോധ കരാറിന് ഉർദുഗാന്റെ അംഗീകാരം
- സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഡിസംബർ 31 വരെ നീട്ടി ഇത്തിഹാദ് എയര്‍വേയ്സ്
- എമിറേറ്റ്സ് റെഡ് ക്രസന്റ് ഡയറക്ടറുമായി ദുബൈ കെ എം സി സി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

