വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന് പിന്നാലെ ഡ്രൈവിറില്ലാ ടാക്സികളുടെ വാണിജ്യാടിസ്ഥാനത്തിലുളള പ്രവര്‍ത്തിന് ദുബൈയിൽ തുടക്കമായി.
Browsing: duabi
മതേതര കേരളത്തിന്റെ നിലനിൽപ്പിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി ജന സെക്രട്ടറി യഹിയ തളങ്കര ആഹ്വാനം ചെയ്തു
ദുബൈയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി കാറിൽ യാത്രക്കാരനായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും
ദുബൈ ലൂപ്പ് എന്ന പേരിൽ തുരങ്കപാത പദ്ധതി പ്രഖ്യാപിച്ച് ദുബൈ. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കാനായാണ് ഈ പദ്ധതി.
‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനം എഴുതിയ പ്രവാസി ജി.പി. കുഞ്ഞബ്ദുല്ലയ്ക്ക് ദുബൈ ഇൻകാസ് സ്വീകരണം നൽകി.
ദുബൈ എയർഷോയ്ക്കിടെയുണ്ടായ തേജസ് വിമാന അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലി(32) ൻ്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇന്നലെ (ശനി) പ്രത്യേക ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്.
വിവിധ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് അടിയിൽ കമന്റ് ചെയ്യുന്നവർ സൂക്ഷിക്കുക.
നിയന്ത്രിത മരുന്നുകൾ നിർദേശിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ച ആറു ഡോക്ടർമാർക്ക് എതിരെ നടപടി
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ചോക്ലേറ്റ് കഴിക്കുന്നവർക്കിടയിൽ ഭീതി പടർന്നിരുന്നു.
ട്രേഡിംഗ് കമ്പനിയിലെ രണ്ട് ജീവനക്കാരില്‍ നിന്നാണ് നാലു പേര് ചേര്‍ന്ന് ആസൂത്രിത നീക്കത്തിലൂടെ ലാപ്ടോപുകള് മോഷ്ടിച്ചത്


