കുവൈത്തിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലക്ക് നിയമം ഭേദഗതി ചെയ്യുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ സർക്കാർ കമ്മിറ്റി സമർപ്പിച്ച ഭേദഗതികളുടെ കരട്, മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നിർദേശിക്കുന്നു.
Saturday, May 10
Breaking:
- ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ സൗദിയുടെ ഇടപെടൽ, നയതന്ത്രശ്രമം ശക്തമാക്കി
- വഖഫ് ഭേദഗതി ബിൽ, പ്രവാസി വെൽഫെയർ ചർച്ചാ സംഗമം സംഘടിപ്പിച്ചു
- ഇന്ത്യയിൽ 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചു
- പാക്കിസ്ഥാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു, നൂർഖാൻ വ്യോമ കേന്ദ്രത്തിൽ ഇന്ത്യയുടെ ആക്രമണം
- ദുബായ് അൽ മക്തൂം വിമാനത്താവളം ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ