അബുദാബി – ഇന്‍ഡസ്ട്രിയല്‍ സിറ്റി ഓഫ് അബുദാബി 3 ലെ മുസഫ പ്രദേശത്തുള്ള ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. സംഭവത്തില്‍ അബുദാബി പോലീസ് സംഘങ്ങളും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും പ്രതികരിക്കുന്നു. വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി പൊതുജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്ന് അബുദാബി പോലീസ് അഭ്യര്‍ഥിച്ചു. തീപിടുത്തത്തിന്റെ കാരണം, പരിക്കുകള്‍, നാശനഷ്ടങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







