Browsing: Drone

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിന് മുകളിലൂടെ പറന്ന യു.എസ് ഓർബിറ്റർ ഡ്രോൺ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക…

തായിഫ് – തായിഫിനു നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യെമനി യുവാവ് ലോണ്‍ട്രി ജീവനക്കാരനാണെന്നും ലോണ്‍ട്രിയിലെ ജോലിക്കിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ഹൂത്തികള്‍…

ജിദ്ദ – വിശുദ്ധ നഗരമായ മക്കയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഹൂത്തി ഭീകരവാദ…

തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ആളില്ലാ ഡ്രോൺ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇന്ന് പുലർച്ചെ നടത്തിയ സങ്കീർണ്ണമായ ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ്…

അബുദാബി: ഡ്രോൺ, വ്യോമാക്രമണങ്ങളിൽ നിന്ന് ഊർജ സംഭരണ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി അബുദാബിയിലെ പ്രധാന ഇന്ധന ടാങ്കുകൾക്ക് ചുറ്റും കൂറ്റൻ ലോഹ കൂടുകളുടെ നിർമ്മാണം പൂർത്തിയാക്കി. സുപ്രധാന അടിസ്ഥാന…

ദുബായ് – യു.എ.ഇയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. യു.എ.ഇ ലക്ഷ്യമിട്ട് ഇറാനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം…

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി. യു.എസിന്റെ പക്കലുള്ള അത്യാധുനിക എം.ക്യു-9 (MQ-9) റീപ്പർ ഡ്രോണുകളുടെ നാലിലൊന്നും ഇതിനകം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കുറഞ്ഞത് 45 നിരീക്ഷണ-ആക്രമണ…

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകൾ സായുധ സേന വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം…

ജിദ്ദ – സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട, ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ അനുകൂല മിലീഷ്യകളുടെ കേന്ദ്രങ്ങള്‍ക്കെതിരെ സൗദി സായുധ സേന ഇന്ന് പുലര്‍ച്ചെ കൃത്യമായ…