Browsing: Drone attack

കടുത്ത ഉപരോധം മൂലം പട്ടിണിയിലായ ഫലസ്തീനികൾക്ക് സഹായമെത്തിക്കാൻ ഗാസയിലേക്ക് പോവുകയായിരുന്ന ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ രണ്ട് ബോട്ടുകൾക്ക് നേരെ തുനീഷ്യൻ തീരത്ത് ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയതായി യു.എസ്. ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു

യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇസ്രായിലിലെ എയ്ലാറ്റ് പ്രദേശത്ത് ഇടിച്ചുതകര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റു.

ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.