അബൂദബിയിലെ തെരുവിന് ഇനി മലയാളിയുടെ പേര്; ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യു.എ.ഇ UAE 12/07/2024By ആബിദ് ചേങ്ങോടൻ അബുദാബി: അബുദാബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്റഖ് ശഖ്ബൂത്ത് സിറ്റിക്ക്…