മലയാളി ഗവർണർ ഡോ. ആനന്ദബോസിനെതിരേ ലൈംഗികാരോപണം; പരാതിക്കാരി സുപ്രീം കോടതിയിൽ Latest India Kerala 04/07/2024By Reporter ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച രാജ്ഭവൻ കരാർ ജീവനക്കാരി പരാതിയുമായി സുപ്രീം കോടതിയിൽ. കേസ് അന്വേഷിക്കാൻ പോലീസിന് നിർദേശം…