39ാമത് അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്കാരിക മണ്ഡലം എന്നീ മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നല്കുന്ന വര്‍ഷത്തെ അബുദാബി ശക്തി ടി.കെ രാമകൃഷ്ണന് പുരസ്കാരത്തിന് ഡോ.എ. കെ. നമ്പ്യാരെയാണ് തെരഞ്ഞെടുത്തത്.
Thursday, July 2
Breaking:
- പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
- റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
- ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
- മലയാളി യുവാവിനെ അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
- റിയാദിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; മന്ത്രാലയ ജീവനക്കാരനും വനിതയുമടക്കം 22 പേർ അറസ്റ്റിൽ
