Browsing: Dr A K Nambiar

39ാമത് അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലം എന്നീ മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന വര്‍ഷത്തെ അബുദാബി ശക്തി ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് ഡോ.എ. കെ. നമ്പ്യാരെയാണ് തെരഞ്ഞെടുത്തത്.