പിഎസ്ജി ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമയ്ക്ക് ഗുരുതര പരിക്ക്; ഗോള്‍ ശ്രമം തടുക്കുന്നതിനിടെ ബൂട്ടു കൊണ്ടു മുഖത്ത് ചവിട്ടേറ്റു Football Sports 19/12/2024By സ്പോര്‍ട്സ് ലേഖിക പാരിസ്: പിഎസ്ജിയുടെ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുയി ഡൊണ്ണാരുമയുടെ മുഖത്തിനു എതിര് താരത്തിന്റെ ബൂട്ടു കൊണ്ടു ചവിട്ടേറ്റു. ലീഗില്‍ അപരാജിത മുന്നേറ്റം നടത്തുന്ന നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയും…