Browsing: Donald Trump

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഇനി അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനിടെ നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെയും ഇറാൻ നേതൃത്വത്തിനെതിരെയും കടുത്ത പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇറാന്‍-ഇസ്രായില്‍, അമേരിക്കന്‍ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുകയും ആവശ്യമുള്ളിടത്തോളം കാലം സംഘര്‍ഷം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തതിനിടെ, അമേരിക്ക വിജയം പ്രഖ്യാപിച്ച് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ക്രിപ്റ്റോകറന്‍സികളെയും കൃത്രിമബുദ്ധിയെയും കുറിച്ചുള്ള വൈറ്റ് ഹൗസ് ഉപദേഷ്ടാവായ ഡേവിഡ് സാക്‌സ്

ഇറാൻ 47 വർഷമായി ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന ആരോപണവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റെന്ന നിലയിൽ അവരെ ഞാൻ കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതായും ഇതിന് ഇസ്രായിലിന് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ യിസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യൂണിറ്റിന്റെ തലവനായ ഇറാനിയൻ ഉദ്യോഗസ്ഥനെ സൈന്യം വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയതന്ത്രത്തെയും അദ്ദേഹത്തെ തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയെയും വഞ്ചിച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആരോപിച്ചു.

ഇറാന്‍ യുദ്ധവിരുദ്ധ നിലപാട് സ്വീകരിച്ചതിന് സ്‌പെയിനിനെ ഭീഷണിപ്പെടുത്തിയും ബ്രിട്ടനെ വിമര്‍ശിച്ചും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായും പക്ഷേ വളരെ വൈകിയെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.