ഇറാനില്‍ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണി യുദ്ധക്കുറ്റങ്ങള്‍ ചെയ്യുമെന്നതിന്റെ വ്യക്തമായ കുറ്റസമ്മതമാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു
Browsing: Donald Trump
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കൂടുതല്‍ സമയം ലഭിച്ചാല്‍, അമേരിക്കക്ക് ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും സമ്പത്ത് സമ്പാദിക്കാനും കഴിയുമെന്നും ഇത് ലോകത്തിന് ഒരു സുവര്‍ണ്ണാവസരമായിരിക്കുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും ഇറാനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ജനങ്ങളെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം കൈമാറിയത് ബരാക് ഒബാമയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി
അമേരിക്കന്‍ സൈനികരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശവക്കുഴികളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ഇറാനെതിരായ യു.എസ്-ഇസ്രായിൽ യുദ്ധം 34-ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ, മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നു.
പുതിയ ഇറാന്‍ നേതാവ് വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി.
ഇറാനുമായുള്ള യുദ്ധത്തില്‍ ചേരാനും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാനും വിസമ്മതിച്ച നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെ കുറിച്ച് താന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹുര്‍മുസ് കടലിടുക്കിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടതെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഹുര്‍മുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെങ്കിലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സഹായികളെ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു


