വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പെ എത്തണമെന്ന നിര്‍ദേശവുമായി കൊച്ചി വിമാനത്താവളം Kerala Latest Travel 09/05/2025By ദ മലയാളം ന്യൂസ് ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശം പുറത്തിറക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം