ഡൽഹി സ്ഫോടന കേസ്: എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു; പങ്ക് തെളിയിക്കാനുള്ള തെളിവുകൾ കണ്ടെത്താനായില്ല India Latest Top News 16/11/2025By ദ മലയാളം ന്യൂസ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു