ഇസ്രായേൽ ഡ്രോൺ തന്റെ സഹപ്രവർത്തകനായ ഡോക്ടറെ വീടുവരെ പിന്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയതായി ഗാസയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ബ്രിട്ടീഷ് ഡോക്ടർ നദ അൽഹദീതി സ്കൈ ന്യൂസിനോട് വെളിപ്പെടുത്തി. ഗാസയിലെ സ്ഥിതി അതീവ നിരാശാജനകമാണെന്ന് അവർ വ്യക്തമാക്കി.
Saturday, August 23
Breaking:
- അൽ അഹ്ലി സൗദി രാജാക്കന്മാർ; ക്രിസ്റ്റ്യാനോയുടെ അൽ നസറിന് നിരാശയോടെ മടക്കം
- ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
- സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
- രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ
- മാഞ്ചസ്റ്റർ സിറ്റി, ഹൂ കേയേഴ്സ്? ഇത്തിഹാദിൽ സിറ്റിയെ കൊന്ന് ടോട്ടനം