ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി റിയാദിലെ റെസ്റ്റോറന്റിനു മുന്നില്‍ കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ ദമ്പതികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ശഖ്റാ ആശുപത്രിയിലെ സര്‍ജനായ ഡോ. അബ്ദുല്‍ അസീസ് ഇദ്രീസും ശഖ്റായിലെ മെഡിക്കല്‍ കോംപ്ലക്സില്‍ ജോലി ചെയ്യുന്ന ഭാര്യ ഡോ. അസ്മാ അഹ്മദുമാണ് ദാരുണമായി മരിച്ചത്.
Thursday, March 26
Breaking:
- മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; ഭാര്യ മരിച്ച കേസിൽ ഭർത്താവിന് രണ്ട് വർഷം തടവ്
- പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, പിന്നിൽ 15 കോടിയുടെ ബ്ലാക്മെയ്ലിംഗ്
- അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ഇറാഖ് നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവന
- അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
- യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ


