പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ ഫലം പുറത്ത്; ഗർഭിണിയായത് സഹപാഠിയിൽനിന്ന് Kerala Latest 20/12/2024By ദ മലയാളം ന്യൂസ് പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ ഫലം പുറത്തുവന്നു. 17-കാരിയായ പെൺകുട്ടി ഗർഭിണിയായത് സഹപാഠിയിൽനിന്നു തന്നെയാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു.…