ഈജിപ്ത് അതിര്‍ത്തിയിലെ ഇസ്രായില്‍ സൈനിക സാന്നിധ്യത്തെ കുറിച്ച തര്‍ക്കങ്ങള്‍ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രായിലും തമ്മിലുള്ള തര്‍ക്കത്തില്‍ ശേഷിക്കുന്ന പ്രധാനപ്പെട്ട ഒറ്റ പോയിന്റ് ആണിത്. ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള തന്ത്രപരമായ അച്ചുതണ്ടിന്റെ ഇസ്രായിലിന്റെ നിയന്ത്രണം ഈജിപ്തും ശക്തമായി നിരാകരിക്കുന്നു.
Tuesday, September 29
Breaking:
- തദ്ദേശ ഉപതിരഞ്ഞെടുപ്പ്- യു.ഡി.എഫ് വിജയങ്ങൾ
- തദ്ദേശ ഉപതിരഞ്ഞെടുപ്പ്- യു.ഡി.എഫിന്റെ ഏഴ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു; എൽ.ഡി.എഫിന്റെ നാല് സീറ്റുകൾ പിടിച്ച് യു.ഡി.എഫ്
- തിരുവനന്തപുരം ഒറ്റൂർ സീറ്റ് എൽ.ഡി.എഫ് നിലനിർത്തി
- ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് യു.ഡി.എഫ് 2, എൽ.ഡി.എഫ് 2
- ഉപതിരഞ്ഞെടുപ്പ്: കുറ്റിച്ചിറയിൽ യു.ഡി.എഫിന് ജയം
