Browsing: discount

റിയാദ് മെട്രോയിലും പൊതു ബസ് സർവീസുകളിലും 6 വയസ്സിന് മുകളിലുള്ള സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

അനുദിനം വിലവര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശ്വാസവുമായി സപ്ലൈകോ. ഓണത്തിന് മുന്നോടിയായി കേരള സര്‍ക്കാരിന് കീഴിലെ സപ്ലൈകോ വില്പനശാലകളില്‍ ഉത്പ്പന്നങ്ങള്‍ക്ക് വിലക്കുറവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

യുഎഇയിലെ പ്രധാന സ്വർണവ്യാപാരികൾ മൂന്നു ദിവസത്തെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ആഭരണങ്ങൾക്കായി 50% വരെ ഡിസ്‌ക്കൗണ്ട്, പൂർണ വിലയുള്ള ആഭരണങ്ങൾക്കു പോലും 10% വരെ ഇളവ് ലഭിക്കും