ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.
Wednesday, August 20
Breaking:
- ഇ-1 പദ്ധതിയുടെ അംഗീകാരം: ഫലസ്തീൻ രാഷ്ട്രം പ്രവൃത്തികളിലൂടെ മായ്ക്കുമെന്ന് സ്മോട്രിച്ച്
- ഫലസ്തീൻ ബാസ്കറ്റ്ബോൾ താരം മുഹമ്മദ് ശഅലാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
- വിദേശത്തു നിന്നുള്ള ഉംറ തീര്ഥാടകര്ക്ക് വിസ എളുപ്പമാക്കാന് നുസുക് ഉംറ സേവനം
- ഇഖാമ-തൊഴിൽ നിയമലംഘനം: 1.11 ലക്ഷം പേർക്ക് ശിക്ഷ, കർശന നടപടിയുമുായി ജവാസാത്ത്
- ‘കുട്ടികളെ പട്ടിണിക്കിടുന്നതല്ല ശക്തി’ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ആസ്ട്രേലിയ