ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.
Friday, April 17
Breaking:
- ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇസ്രായേലുമായി ധാരണയായെന്ന് യു.എസ് പ്രസിഡന്റ്
- ജിദ്ദ അൽ-ബാഗ്ദാദിയ അൽ വഫയിൽ ‘സൂപ്പർ ഡീൽസ്’ ഓഫറുകൾക്ക് തുടക്കമായി
- സൗദിയിൽ ലുലു മിനിറ്റ്സ് 2.0 അതിവേഗ ഷോപ്പിംഗ് സേവനത്തിന് തുടക്കം
- ഹുര്‍മുസ് കടലിടുക്കില്‍ യു.എസ് കപ്പലുകള്മുക്കുമെന്ന് ഇറാന്റെ ഭീഷണി
- നാല് ഇസ്രായില്‍ ചാരന്മാരെ അറസ്റ്റ് ചെയ്തതായി ഇറാന്


