കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.
Monday, July 14
Breaking:
- മാസ്സ് ഹീറോ! മതിലും ചാടികടന്ന് ദോഗ്ര രക്തസാക്ഷി ദിനത്തിൽ ആദരം അർപ്പിച്ച് ഒമർ അബ്ദുല്ല
- ചലച്ചിത്ര അക്കാദമി റീജനൽ ഫിലിം ഫെസ്റ്റിവലിന് കോഴിക്കോട് വേദിയാകും; ഓഗസ്റ്റ് 8 മുതൽ 11 വരെ
- ഷുഗറിനായുള്ള മരുന്നുമായി ഉംറക്കെത്തിയപ്പോൾ പിടിയിലായ അരീക്കോട് സ്വദേശി ജയിൽ മോചിതനായി
- ബോയിങിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല; അവകാശവാദവുമായി എയർ ഇന്ത്യ സിഇഒ
- സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു