മസ്കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്
Sunday, November 2
Breaking:
- പ്രീമിയർ ലീഗ്; വിജയകുതിപ്പ് തുടർന്ന് പീരങ്കികൾ, ചെകുത്താന്മാർക്ക് സമനില കുരുക്ക്
- ഹമാസ് കൈമാറിയത് ബന്ദികളുടെ മൃതദേഹങ്ങളല്ലെന്ന് ഇസ്രായില്‍
- ഇസ്രായില്‍ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു
- ഇസ്രായില്‍ കൈമാറിയ മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അഴുകിയതോ അസ്ഥികൂടങ്ങളോ ആണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം
- സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര് പിടിയില്‍


