സിലബസില്‍ കശ്മീര്‍, ഇസ്രായില്‍-ഫലസ്തീന് പഠനങ്ങള്‍ക്ക് പകരം മഹാഭാരതവും ഭഗവത്ഗീതയും നിര്‍ദേശിച്ച് ഡല്‍ഹി സര്‍വകലാശാല India 05/05/2025By ദ മലയാളം ന്യൂസ് സൈക്കോളജി സിലബസില്‍ നിന്നാണ് അക്കാദമിക് കൗണ്‍സില്‍ കശ്മീര്‍, ഇസ്രായില്‍-ഫലസ്തീന് പഠനങ്ങള്‍ നീക്കം ചെയ്തത്