കടക്കെണിയിലായ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കുന്നു. 5,000 കുവൈത്ത് ദീനാറില്‍ (16,000 അമേരിക്കന്‍ ഡോളര്‍) കവിയാത്ത കടബാധ്യതയുള്ള 400 ലേറെ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. കടക്കെണിയില്‍ കുടുങ്ങിയ പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാനുള്ള മൂന്നാമത്തെ ദേശീയ കാമ്പെയ്നിന്റെ ഭാഗമായാണിത്.
Monday, November 9
Breaking:
- ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 4 മരണം, 88 പേർക്ക് പരിക്ക്
- സൗദിയിൽ 94 എൻജിനീയറിംഗ് സാങ്കേതിക തസ്തികകളിൽ 35% സ്വദേശിവൽക്കരണം; 2027 മേയ് മുതൽ നടപ്പിലാകും
- അച്ചടക്കത്തിന്റെ മാതൃകയായി ‘വൈറ്റ് ഗാർഡ്’; വിസ്മയമായി അണിനിരക്കലും പരേഡും
- ഗൾഫ് റെയിൽവേ ലിങ്ക് കരാറിൽ ഗതാഗത മന്ത്രിമാർ ഒപ്പുവെച്ചു; 2,117 കി.മീ റെയിൽ ശൃംഖല 2030ഓടെ സജ്ജമാകും
- ഷാർജ ഭരണാധികാരിയുടെ കൈകളിൽ നിന്നും പുസ്തക പ്രകാശനം; രാജ്യാന്തര പുസ്തകോത്സവത്തിൽ ചരിത്രമെഴുതി ടി എൻ പ്രതാപൻ

