മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വി എസ്സിന് ആദരസൂചകമായി സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും 2025 ജൂലൈ 22 (ചൊവ്വാഴ്‌ച) അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു
Browsing: Death
വി.എസ് അച്യുതാനന്ദൻ്റെ പൊതുദർശനം നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാൾ നടക്കും
ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന താനൂർ പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
വിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും ഖത്തറിലെ ആദ്യകാല വ്യാപാരപ്രമുഖനുമായ പിപി ഹൈദര്‍ഹാജി (90) മരിച്ചു. ഹൈസണ്‍ ഹൈദര്‍ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം അസുഖബാധിതനായി ചികിത്സയില്‍ കഴിയവെയാണ് ആണ് മരണമടഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു
കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബുദാബിയിൽ നിര്യാതനായി
പോഷകാഹാരക്കുറവും ഭക്ഷ്യക്ഷാമവും മൂലം ഫലസ്തീന്‍ ബാലിക ഗാസയില്‍ മരിച്ചു. ഗാസയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പട്ടിണിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്.
പഴയങ്ങാടിയില്‍ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം – 51) ആണ് വെള്ളിയാഴ്ച മരിച്ചത്
കൊല്ലം തേവലക്കര സ്വദേശിയായ മലയാളി യുവതിയെ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
വടകരയിലെ വൈകീട്ട് 5.30 ഓടെ ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അകടം നടന്നത്


