Browsing: Death

രാജ്യത്താകെ പത്ത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത്

ദോഹ: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം ചെമ്മാട് സ്വദേശിയും കെ.എം.സി.സി. നേതാവുമായ തലാപ്പിൽ മുജീബ് റഹ്മാൻ (50) ദോഹയിൽ അന്തരിച്ചു. ഹൃദയസ്തംഭനം മൂലം ശനിയാഴ്ച രാവിലെയാണ് മരണം…

അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദ് വിമാനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 133 പേര്‍ മരണപ്പെട്ടതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപയാണിയും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന വിമാനം ബഹുനില കെട്ടിടങ്ങളുള്ള ജനവാസ മേഖലയില്‍ തകര്‍ന്നു വീണതിനാല്‍ മരണ സംഖ്യ ഭയജനകമായി ഉയരുമെന്നാണ് സൂചന. 675 അടി ഉയരത്തിലാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കൊല്ലം കുണ്ടറയില്‍ മേശയുടെ ചില്ല്‌പൊട്ടി കാലില്‍ വീണ് രക്തം വാര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ഥി മരണപ്പെട്ടു

അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ സ്വകാര്യ ഇസ്തിറാഹയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. പന്ത്രണ്ടും പതിനാലും വയസ് വീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും ഇവരുടെ 27 വയസ് പ്രായമുള്ള മാതൃസഹോദരിയുമാണ് ദാരുണമായി മരിച്ചത്.

കെനിയയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ അഞ്ച് പേരും മലയാളികളെന്ന് സ്ഥിരീകരിച്ചു

മസ്‌ക്കത്ത്- മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മരിച്ചു. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന തളിക്കുളം, കച്ചേരിപ്പടി സ്വദേശി ഡോ.നസീര്‍ (58) ആണ് മരിച്ചത്. ഗുബ്ര നവംബര്‍ 18…

മസ്‌കത്ത് : രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ഒമാനില്‍ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. വി എം കുര്യാക്കോസ്,…