കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു
Browsing: Death
ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടേതടക്കം ഒട്ടേറെ താരങ്ങളുടെ പരിശീലകനായി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ നൂറിലധികം മെഡലുകൾ വെടിവെച്ചിട്ടത് ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്.
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിജു ആന്റണി ആളൂർ എന്ന അഡ്വ. ബി.എ ആളൂർ അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന ഡോ. എം ജി എസ് നാരായണൻ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ മൈത്രി വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്റെയും യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്.
തൃശൂർ വടക്കേക്കാടിനടുത്ത് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജീഷ് (44) ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി
കണ്ണൂർ സ്വദേശിയായ കുട്ടിയെ ഇന്ന് രാവിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പാലക്കാട്: തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്ക്കൊപ്പം…
കണ്ണൂർ: സി.പി.എം പ്രവർത്തകനായ കൊലക്കേസ് പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പയഞ്ചേരിയിലെ വാഴക്കാടൻ വിനീഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി സൈനുദ്ദീൻ വധക്കേസിൽ…
ന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മുൻ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകനാണ്.…