Browsing: death penalty Palestinians

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ അംഗീകാരം നല്‍കുന്ന നിയമം ഇസ്രായില്‍ പാര്‍ലമെന്റ് (നെസ്സെറ്റ്) അംഗീകരിച്ചതിനെ എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ അതിശക്തമായ ഭാഷയില്‍ അപലപിച്ചു.