Browsing: death news

റിയാദ് കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിൽ സജീവമായിരുന്ന കണ്ണൂര്‍ പേരാവൂരിലെ തറാല്‍ ഹംസ മൂപ്പന്‍ (59) നിര്യാതനായി.

നാലര പതിറ്റാണ്ടു പ്രവാസിയായിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവ (75 വയസ്സ്) അന്തരിച്ചു.

ഒമാനിലെ പ്രമുഖ പ്രവാസിയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ ചെയർമാനുമായിരുന്ന ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു.