Browsing: death news

അമേരിക്കയിലെ കറുത്തവർഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ‘ബസ് ബഹിഷ്കരണ’ സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു.

ഒമാൻ സലാല – മസ്‌കത്ത് റോഡിൽ തുംറൈത്തിന് സമീപം വാഹനം ഒട്ടകത്തെ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള എന്‍ജിനീയേഴ്‌സ് ഫോറം അംഗവുമായ ലുലു സെയ്‌നിയുടെ പിതാവ് കൊല്ലം പെരിനാട് ഇഞ്ചവിള ലുലു മന്‍സിലില്‍ ഹാജി എ. പൂക്കുഞ്ഞ് നിര്യാതനായി.

ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് നടന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

ബഹ്‌റൈനിലെ നുവൈദ്രത്തിന് സമീപം ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബാ സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു.