ലോകമെമ്പാടുമുള്ള 1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, ചില സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് പുറത്തായതെന്ന് സൈബര്‍ ഗവേഷകര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ആദ്യം ആരംഭിച്ച അന്വേഷണത്തിന്റെ ഫലമായാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
Tuesday, November 3
Breaking:
- ഷൊർണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
- മൂന്നാം പാദത്തിൽ സൗദിക്ക് 84 ബില്യൺ റിയാൽ ബജറ്റ് കമ്മി; എണ്ണയിതര വരുമാനത്തിൽ 20 ശതമാനം വർധനവ്
- ഇറാനിലെ ഖെഷം ദ്വീപിൽ യു.എസ് ആക്രമണം; പങ്കില്ലെന്ന് ഇസ്രായേൽ
- മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
- ആണവാക്രമണം ഉണ്ടായാൽ എന്തു ചെയ്യണം, പൗരൻമാർക്ക് മുന്നറിയിപ്പും മുൻകരുതലും നൽകി ഇറാൻ

