Browsing: D Addiction

മദ്യപാനാസക്തിയെ ലളിതവൽക്കരിച്ചു കൊണ്ടുള്ള ‘ലഹരി വിരുദ്ധ’ പ്രവർത്തനങ്ങൾ അപഹാസ്യമാണെന്നും, മദ്യത്തിന്റെ ഉത്പാദനവും വിപണനവും വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടി പിൻവലിക്കണമെന്നും ഐ എം ബി ആവശ്യപ്പെട്ടു